നവ്യസഭയിലേക്കുള്ള ഒരു ക്ഷണം #0

വഴി ഇമ്മാനുവൽ സ്വീഡൻബർഗ്

ഈ ഭാഗം പഠിക്കുക

/ 59  
  

നവ്യസഭയിലേക്കുള്ള ഒരു ക്ഷണം

ദൈവം ഏകനും, മനുഷ്യരൂപത്തിനു കീഴിൽ അവൻ യഹോവയായ ദൈവവുമല്ലാത്തപക്ഷം വാസ്തവമായും ഒരു സഭയില്ല. – അങ്ങനെ ദൈവം മനുഷ്യനും മനുഷ്യദൈവവുമാണ്.

ക്രിസ്തുവിൽ ഒരു വ്യക്തിപരമായ ഐക്യത്തെ അംഗീകരിക്കയും, ക്രിസ്തുവിനെ സമീപിക്കയും, രണ്ടുവിധത്തിലുള്ള തിരുവത്താഴ ശുശ്രൂഷയെ കൈക്കൊള്ളുകയും ചെയ്യുന്ന പ്രോട്ടസ്റ്റന്റുകാർക്കിടയിലും, റോമൻ കത്തോലിക്ക സഭക്കാർക്കിടയിലും ഉള്ള ഉപദേശങ്ങളൂമായും സത്യമായ ക്രൈസ്തവമതം എന്ന ഗ്രന്ഥത്തിൽ അടങ്ങിയിട്ടുള്ള ഉപദേശങ്ങൾ പൊരുത്തപ്പെടുന്നു.

എന്തുകൊണ്ടാണ് ആദ്യമായി വെളിപ്പെടുത്തപ്പെട്ട സഭയുടെ സത്യങ്ങൾ ഇതിനു മുമ്പ് വെളിപ്പെടുത്തിയില്ല കാരണം എന്തെന്നാൽ മുൻകാലത്തെ സഭ പൂർത്തിയാകുന്നതിനു മുമ്പ് നവ്യ സഭ സ്ഥാപിക്കപ്പെട്ടിരുന്നില്ല.

ഈ കാര്യങ്ങളിലെ ദിവ്യപരിപാലനം

അപ്പോസ്തലന്മാരുടെ കാലശേഷം പരക്കെ വ്യാപിച്ച മത വൈരുദ്ധ്യതയിൽ നിന്നും

എന്തുകൊണ്ടാണ് റോമൻ കത്തോലിക്ക സഭ അനുവദിക്കപ്പെട്ടത്

എന്തു കൊണ്ട് അതിൽ നിന്നും വേർപിരിയൽ സംഭവിച്ചു

എന്തുകൊണ്ടാണ് അത് അയോഗ്യയായ മാതാവായിരുന്നു എന്നതിനുള്ള കാരണമെന്താണ്

റോമ സഭയിൽ നിന്നും യവന സഭ വേർപെടുവാനുള്ള കാരണം

സഭയെ നശിപ്പിച്ചിട്ടുള്ള അത്ഭുതങ്ങളെ കുറിച്ചുള്ള വിവിധ കാര്യങ്ങൾ, മത്തായിയിൽ 24 -ാം അദ്ധ്യായത്തിൽ കർത്താവിന്റെ വാക്കുകളിൽ നിന്നും

വിശുദ്ധന്മാർ എന്നു വിളിക്കുന്ന ആളുകളുടെ ആവാഹനത്തിലേക്ക് എല്ലാ കാര്യങ്ങളും പ്രവണതപ്പെട്ടിരുന്നു

ഈ സഭ രൂപികരിച്ചതും സ്ഥാപിച്ചതും അത്ഭുതങ്ങളിലൂടെയല്ല, പിന്നെയൊ വചനത്തിന്റെ ആത്മീയ അർത്ഥത്തിന്റെ വെളിപ്പാടിലൂടേയും, സ്വർഗ്ഗവും നരകവും എന്താണ് എന്ന് ഞാൻ അറിയേണ്ടതിനായി എന്നെ ഒരേ സമയം ആത്മാവോടും ശരീരത്തോടും കൂടെ ആത്മീയലോകത്തേക്കു എടുത്തു അവിടത്തെകാര്യങ്ങളും പരിചയപ്പെടുത്തിയതിലൂടേയും ആണ്, മനുഷ്യനെ നിത്യജീവനിലെക്കു നയിക്കുന്ന വിശ്വാസ സത്യങ്ങൾ കർത്താവിന്റെ വെളിച്ചത്തിൽ നിന്നു നുകരുവാൻ ഇടയായി.

വിശ്വാസപ്രമാണത്തിൽ നിന്നും വചനത്തിൽ നിന്നും കർത്താവിന്റെ വരവ്

വെളിപ്പട് 21, 22 ഉം കൂടാതെ അദ്ധ്യായം ഒന്നിൽ നിന്നും കർത്താവിനെ കണ്ടു മുട്ടുന്നതിനായി കർത്താവിനെ കണ്ടുമുട്ടുന്നതിനായി മനുഷ്യൻ പോകണമെന്നുള്ളതായ നവ്യ സഭയിലേക്കുള്ള ക്ഷണം

അനന്തരം മനുഷ്യർ സുവിശേഷാനുസരണരായും, നവീകരണക്കാരായും, ലൂഥറന്മാരും കാൽവിനിസ്റ്റുകളും ആയ രീതിയിൽ ആകാതെ ക്രൈസ്തവർ ആകണം

അത്ഭുതങ്ങളെ സംമ്പന്ധിച്ചുള്ള അനവധി കാര്യങ്ങൾ

അടിക്കുറിപ്പുകൾ: ഈയിടെ ഉപസാലയിൽ നിന്നും തിരിച്ചു വന്ന മൂലഗ്രന്ഥവും സ്വീഡൻബോർഗിന്റെ വിവിധ പ്രവർത്തികൾ രണ്ടാം വാള്യം, ആഗസ്ത്, നോർഡൻസ്കോൾഡ് (സ്വീഡൻബോർഗിനാല എഴുതപ്പെട്ട കൈയെഴുത്തു പ്രതികൾ ശേഖരിച്ച വ്യക്തി). കൂടാതെ ഇമ്മാനുവേൽ ടെഇഫലിന്റെ ആത്മീയ ദിനക്കുറിപ്പുകൾ, അനുബന്ധം, 7, പേജ് നമ്പർ 142, 160.

/ 59